Skip to content
Home » Uk യിൽ ബിൽ അടവുകൾ മുടങ്ങിയോ ?? | Financial Freedom | Money Management Series – Episode 2

Uk യിൽ ബിൽ അടവുകൾ മുടങ്ങിയോ ?? | Financial Freedom | Money Management Series – Episode 2

  • by


നിങ്ങൾക്ക് #uk യിൽ എങ്ങനെ സാമ്പത്തിക ബാധ്യത ഇല്ലാതെ ജീവിക്കാം ? എന്തൊക്കെ ഒഴിവാക്കണം . | #financialfreedom #debtsfreelife | #moneymanagement #managementstrategies #immigrationnews #ukimmigration #newimmigrants #missedpayments
#notpaid #billspayment

“Financial Freedom in UK ” സീരീസിലെ രണ്ടാമത്തെ എപ്പിസോഡ് ആണിത്. ആദ്യ ഭാഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ..

https://youtu.be/eQacp2efbyo

എന്താണ് ക്രെഡിറ്റ് സ്‌കോർ സിസ്റ്റം ?
എന്ത് കൊണ്ട് നിങ്ങളുടെ സാമ്പത്തിക സുരക്ഷക്ക് ഈ സിസ്റ്റം വേണ്ടി വരുന്നു ?
ബിൽ അടവുകൾ മുടങ്ങിയോ ? – എങ്കിൽ എന്താണ് സംഭവിക്കുക ?
നിങ്ങളുടെ അനുഭവങ്ങളും സക്സസ് ടിപ്പുകളും കമന്റായി എഴുതുന്നത് , എല്ലാവര്ക്കും സഹായം ആയിരിക്കും .
തുടർന്ന് കാണുക !

എവിടെയാണ് “ചിലവുകൾ” നമ്മെ കടക്കെണിയിലേക്ക്കൊണ്ടുപോവുന്നത്?. എന്താണ് നിരാശയിലേക്ക് നമ്മെ കൊണ്ടുപോവുന്നത്?.

ഉത്തരം ഒന്നേയുള്ളൂ : നമ്മുടെ ആഗ്രഹങ്ങൾ. …..
ഉള്ളത് കൊണ്ട് തൃപ്തി അടയുക എന്നത് മനുഷ്യന് ലഭിക്കുന്ന ഒരു സമാധാനമാണ്. … അതിനേക്കാൾ വലുതാണ് നമ്മുടെ ആഗ്രഹങ്ങൾക്ക് കൂച്ചു⛓ വിലങ്ങിടുക എന്നതും .

നമ്മുടെ മുൻഗാമികൾ കാണിച്ച് തന്ന ജീവിതത്തിൽ ചിട്ടപ്പെടുത്തിയ ഒരു ജീവിതക്രമമുണ്ട്; അത് നാം തിരിച്ചുപിടിക്കണം…. അവിടെ കടം എന്നത് അത്യാവശ്യങ്ങൾക്ക് മാത്രമാണ്….അവർ അവരുടെ ജീവിതത്തിലെ ചിലവുകൾ ആവശ്യം, അത്യാവശ്യം, അനാവശ്യം എന്ന് തരം തിരിച്ചിരുന്നു. അതിന് പകരമായി അവർ ജീവിതകാലം മുഴുവൻ സന്തോഷം അനുഭവിച്ചിരുന്നു….

—————————————————————————————————————

personal finance,immigrant finance,immigrants,finance,finances for immigrants,money management,yahoo finance premium,personal finance management,yahoo finance,wealth management,major finance problem faced by new immigrant in usa!,debt management,immigrant wealth,immigrant home purchase,immigrants financial success,immigrant generational wealth,personal finance tips,financial success for immigrants,immigrants and financial success
debt,budget money debt cash,debt free,debts,us debt,good debt,good debt vs bad debt,crush debt,debt crisis,debt relief,debt buying,debt buyers,pay off debt,reduce debt,debt ceiling,medical debt,000 of debt!,000 in debt),us debt crisis,national debt,debt of people,debt snowball,get out of debt,financial debt,household debt,debt collector,debt repayment,eliminate debt,credit card debt,debt collection,pay off debt fast
missing payments,payment processing,late payment on credit card,missing expenses,payment types,missed payment credit score

4K

കേറി വാന്നേ …. കുറച്ചു നേരം കേട്ടിരുന്നിട്ട് പോവാം !
—————————————————————————–
ഞങ്ങൾ ഇവിടെ ജീവിച്ചിരുന്നു എന്നതിന് നാളെ ഒരുകാലത്തു ഓർത്തു ചിരിക്കാൻ ഞങ്ങൾക്കും അടുത്ത തലമുറയ്ക്കുമായി അടയാളപ്പെടുത്തുന്ന കുഞ്ഞു വീഡിയോകൾ ആണിവ. ചിലതൊക്കെ നിങ്ങൾക്കും ഗുണപ്പെടും

Silly stories of life.
just trying to mark our lives

“Echa” & “Kochu” – We lived here in this beautiful planet Once

Join the conversation

Your email address will not be published. Required fields are marked *